ഫോട്ടോ ഫിനിഷ് പോരാട്ടം നടന്ന തൃശ്ശൂരിലെ , പി ബാലചന്ദ്രൻ, പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, എന്നിവർ നേടിയ വോട്ടുകൾ ഇങ്ങനെ…

Election_result_news_2021_may_2

ഫോട്ടോ ഫിനിഷ് പോരാട്ടം നടന്ന തൃശ്ശൂരിലെ , പി ബാലചന്ദ്രൻ, പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, എന്നിവർ നേടിയ വോട്ടുകൾ ഇങ്ങനെ… എൽ ഡി എഫിന്റെ പി ബാലചന്ദ്രനാണ് തൃശൂരിൽ നിന്ന് വിജയിച്ചത്. ബാലചന്ദ്രൻ 44,263 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ പത്മജ വേണുഗോപാൽ 43,317 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തുള്ള സുരേഷ് ഗോപി നേടിയത് 40,457 വോട്ടുകൾ.