All Kerala NewsLatest infoLatest News വോട്ടണൽ കേന്ദ്രത്തിനു സമീപം തീപ്പിടുത്തം.. 2021-05-02 Share FacebookTwitterLinkedinTelegramWhatsApp ഗുരുവായൂർ കൗണ്ടിംഗ് കേന്ദ്രത്തിന് സമീപം തീപിടുത്തം. വോട്ടണൽ കേന്ദ്രത്തിനു സമീപമാണ് കമ്പ്യൂട്ടർ ലാബ് ചാവക്കാട് എം ആർ സ്കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടുത്തം. വോട്ടെണ്ണലിനെ ബാധിച്ചിട്ടില്ല. ഫയർഫോഴ്സു,പോലീസും തീ അണക്കാൻ ശ്രമിക്കുന്നു.