ഇപ്പോൾ ലീഡ് നിൽക്കുന്നവർ: LDF-78, UDF-57, NDA-4.
തൃശ്ശൂരിൽ പത്മജ വേണുഗോപാൽ മുന്നിൽ… ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി മുന്നിൽ, നേമത് കുമ്മനം രാജശേഖരൻ മുന്നിൽ, പാലായിൽ ജോസ് കെ മാണി മുന്നിൽ, മണലൂരിൽ LDF ലീഡ് ചെയ്യുന്നു. കണ്ണൂരിൽ LDF ലീഡ് ചെയ്യുന്നു, പാലക്കാട് ഷാഫി പറമ്പിലിനെ പിന്നിലാക്കി മെട്രോമാൻ ശ്രീധരൻ മുന്നിൽ, തിരുവനന്തപുരത്ത് LDF നു മുന്നേറ്റം. തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിനെ പിന്നിലാക്കി ജലീൽ മുന്നിൽ…