
30 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍… തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 . തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 34, 54 ഡിവിഷനുകള്‍ (കളക്ടറേറ്റ് കോടതി സമുച്ചയങ്ങള്‍ ഒഴികെ) 02 . ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 06, 07, 08, 09, 11, 21 ഡിവിഷനുകള്‍ 03. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ് (പി എച്ച് സി മുതല്‍ കരവാട്ട് അമ്പലം വരെയുള്ള ഭാഗം ഒഴികെയുള്ള പ്രദേശം) 04. പൊയ്യ ഗ്രാമപഞ്ചായത്ത് 01, 03 വാര്‍ഡുകള്‍05 . കൊടുങ്ങല്ലൂര്‍ നഗരസഭ 01, 02, 04, 05, 07, 09, 10, 13, 16, 21, 23, 24, 25, 31, 32, 34, 36, 37, 39 ഡിവിഷനുകള്‍
06. പടിയൂര്‍ ഗ്രാമപഞ്ചായത്ത് 05, 12 വാര്‍ഡുകള്‍ 07 . തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെയുള്ള വാര്‍ഡുകളും 11, 13, 14, 15, 16 വാര്‍ഡുകളും 08 . അന്നമനട ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് 09 . ആളൂര്‍ ഗ്രാമപഞ്ചായത്ത് 01, 15 വാര്‍ഡുകള്‍ 10. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 01, 02, 03, 05, 08, 10, 15 വാര്‍ഡുകള്‍
11 . താന്ന്യം ഗ്രാമപഞ്ചായത്ത് 01 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ 04ഉം 16ഉം വാര്‍ഡുകള്‍ ഒഴികെ മുഴുവന്‍ വാര്‍ഡുകളും 12 . വലപ്പാട് ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് 13. മാടക്കത്തറ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് 14 . മണലൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് 15. കാറളം ഗ്രാമപഞ്ചായത്ത് 08, 09 വാര്‍ഡുകള്‍ 16. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ് 17 . കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്
18 . മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് 19. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 20 . മുരിയാട് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 21. തളിക്കുളം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 22 . വടക്കേക്കാട് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 23 . പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 24 . പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 25 . തോളൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 26 . വേളൂക്കര ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും 27. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും.
ഇന്ന് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങളതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍01. കൊടകര ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് 02 . ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്