പാണഞ്ചേരി പഞ്ചായത്തിൽ നിരോധനാജ്ഞ (കർഫ്യൂ )പ്രഖ്യാപിച്ചു…

Covid-updates-thumbnail-thrissur-places

 

പാണഞ്ചേരി പഞ്ചായത്തിൽ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കളക്ടർ നിരോധനഞ്ജ പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ പൊതു സ്ഥലങ്ങളിൽ കൂടരുത് ശ്രദ്ധിക്കുക. തൃശ്ശൂർ ജില്ലയിൽ 11 പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുളങ്കുന്നത്തുകാവ്, വെള്ളാങ്കല്ലൂർ, പാണഞ്ചേരി, ചൊവ്വന്നൂർ, ദേശമംഗലം, വരവൂർ, മുള്ളൂർക്കര, എടവിലങ്ങ്, അന്തിക്കാട്, അരിമ്പൂർ, നാട്ടിക എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

thrissur district