തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ.

THRISSUR_POORAM_KALYAN

 

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മുമ്പാകെ പാസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

1 എംജി റോഡ്. 2 ഷൊർണൂർ റോഡ് 3 ബിനി ജംഗ്ഷൻ 4 പാലസ് റോഡ്  5 കോളേജ് റോഡ് (ഹോസ്പിറ്റൽ) ജംഗ്ഷൻ 6 ഹൈറോഡ് 7 എം ഓ റോഡ് 8 കുറുപ്പം റോഡ്thrissur news

 

നഗരഭാഗത്തുള്ള താമസക്കാർക്കുള്ള അറിയിപ്പ്. നഗരഭാഗത്തുള്ള ഫ്ലാറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.