വിഷുക്കണി ഒരുക്കാൻ വിയ്യൂർ ജയിലിൽ കൃഷി ചെയ്ത നാടൻ വെള്ളരി..

വിയ്യൂർ: വിഷുക്കണി ഒരുക്കാൻ വിയ്യൂർ ജയിലിൽ കൃഷി ചെയ്ത നാടൻ വെള്ളരി ഒരുങ്ങി. ജയിലിന്റെ ഒഴിഞ്ഞ പ്രദേശങ്ങളിൽ അന്തേവാസികൾ ജൈവവളം നൽകി നട്ടുവളർത്തിയ വെള്ളരിയാണ് തിങ്കളാഴ്ച വിളവെടുത്തത്.

thrissur district