
തൃശ്ശൂർ പൂരം അടുക്കാറായ സാഹചര്യത്തിൽ ഏപ്രിൽ 15-വരെ റോട്ടറി ക്ലബ്ബും ജില്ലാ ആരോഗ്യ വകുപ്പും ചേർന്ന് കോ വിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ . കൂടുതൽ പേർക്ക് വാക്സിൻ ലഭിക്കുന്നതിനായി ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.