
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തില്‍. പ്രത്യേക വിമാനത്തില്‍ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് പര്യടനം നടത്തും. ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രിയങ്കാഗാന്ധി പര്യടനം നടത്തും. വലിയ തുറയലാണ് സമാപന സമ്മേളം.