
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡ് ഏപ്രില്‍ ഒന്നു മുതല്‍ അസാധുവായിരിക്കും. കോ വിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടിയത്. 2020 ജൂണ്‍ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.