നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പത്രികാ സമർപ്പണം ഇന്ന് അവസാന ദിവസം..

Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്നുകൂടി നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ… പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച. 140 നിയമസഭാ മണ്ഡലങ്ങളിലായി 750 ലധികം പത്രികകൾ ഇതുവരെ സമർപ്പിക്കപ്പെട്ടു.

thrissur district