
തൃശ്ശൂർ: കോ വിഡ് വ്യാപനത്തെ തുടർന്നാണ് മീൻമാർക്കറ്റ് വ്യാഴാഴ്ച വൈകീട്ട് മുതൽ താത്കാലികമായി അടയ്ക്കാൻ കളക്ടർ ഉത്തരവിറക്കിയത്. മീൻമാർക്കറ്റിലെ ഒൻപത് പേർക്ക് കോ വിഡ് ബാധിച്ചതായി പരിശോധനയിൽ കണ്ടെതി. ശനിയാഴ്ച മീൻ മാർക്കറ്റിലെ നൂറോളം പേർക്ക് കോ വിഡ് പരിശോധന നടത്തും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.