ഇന്ധന വില വർധനയ്ക്കെതിരേ യുവജന സൈക്കിൾ റാലി..

അയ്യന്തോൾ: ഇന്ധന വില വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി യുവജന സൈക്കിൾ റാലി നടത്തി. മണ്ഡലം പ്രസിഡന്റ് കെ. സുമേഷിന് പതാക കൈമാറി. ഒളരി സെന്ററിൽ റാലി സമാപനം കൗൺസിലർ കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു.

thrissur district