​ജെ.​പി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വെ​ച്ച്‌ സി.​പി.​എ​മ്മി​ലേ​ക്ക് വ​ന്നത് 15 കു​ടും​ബ​ങ്ങ​ള്‍​

ചെ​ന്ത്രാ​പ്പി​ന്നി: ബി.​ജെ.​പി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വെ​ച്ച്‌ സി.​പി.​എ​മ്മി​ലേ​ക്ക് വ​ന്ന 15 കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. സി.​പി.​എം എ​ട​ത്തി​രു​ത്തി, ചെ​ന്ത്രാ​പ്പി​ന്നി ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ളി​ക്കു​ട്ടി സാം​സ്കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ത്തി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല ക​മ്മി​റ്റി​യം​ഗം പി.​എം. അ​ഹ​മ്മ​ദ്​ സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 22 പേ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.