എവിടെ മത്സരിച്ചാലും ജയം ഉറപ്പാണെന്ന് ഇ. ശ്രീധരന്‍..

എവിടെ മത്സരിച്ചാലും ജയം ഉറപ്പാണ്. മത്സരിക്കുന്ന മണ്ഡലം ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്‍. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്ക്കുമെന്നും പൊന്നാനിക്ക് സമീപം മത്സരിക്കണമെന്നാണ് ആഗ്രഹം എന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനം അത് ആഗ്രഹിക്കുന്നുണ്ട്.