കുന്നംകുളത്ത് വീണ്ടും മന്ത്രി എ.സി. മൊയ്തീനെ നിര്‍ദേശിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ഗുരുവായൂരില്‍ അബ്ദുല്‍ ഖാദറിനു പകരം ബേബി ജോണിനാണ് സാധ്യത. പുതുക്കാട് –കെ.കെ രാമചന്ദ്രന്, വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി, ചേലക്കര– യു ആര് പ്രദീപ്, എം.എല്‍.എമാരായ ബി.ഡി.ദേവസി (ചാലക്കുടി), മുരളി പെരുനെല്ലി (മണലൂര്‍) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.