All Kerala NewsLatest infoLatest NewsTravel പാലക്കാട് വൻ തീ പിടുത്തം… 2021-02-19 Share FacebookTwitterLinkedinTelegramWhatsApp പാലക്കാട് വൻ തീ പിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലെ ഹോട്ടലിലാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി. ഹോട്ടൽ പൂർണ്ണമായും കത്തി നശിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ജില്ല ഫയർ ഓഫീസർ അറിയിച്ചു.