പാ​ച​ക വാ​ത​ക വി​ലയില്‍ വീണ്ടും വര്‍ധന…

Thrissur_vartha_district_news_malayalam_gas_cylinder

പാ​ച​ക വാ​ത​ക വി​ലയില്‍ വീണ്ടും വര്‍ധന. വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. വി​ല​വ​ര്‍​ധ​ന ഇ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ര്‍ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു.

thrissur news

 

.