‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.., അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ...
അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു പുറത്തിറക്കി. പ്രവാസിയും സംഗീത കമ്പനി ഉടമയുമായ തൃശൂർ അയ്യന്തോൾ സ്വദേശി പ്രകാശ് ആണ് അമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ...
തൃശൂരിലും പുരാവസ്തു തട്ടിപ്പ്… ’20 സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ പിടിയിൽ..
20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. പുരാവസ്തു വിഗ്രഹമാണെന്ന വ്യാജരേഖകള്‍ തയ്യാറാക്കി ഇരുപത് കോടി രൂപയ്ക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന ഗണപതിവിഗ്രഹമാണ് പാടൂരില്‍...
മുടിക്കോട് സെൻ്ററിൽ കാർ തലകീഴായി മറിഞ്ഞു…
പാലക്കാട് ദിശയിൽ നിന്നും അമിത സ്പീഡിൽ വരുകയിരുന്ന കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ തലകീഴായി മറിഞ്ഞു. മുടിക്കോട് സെൻ്ററിൽ വെച്ചയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ഒന്നും വ്യക്തമായിട്ടില്ല.
കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം...
നടൻ അല്ലു അർജുന്റെ പിറന്നാളിന്റെ ഭാഗമായി ഓട്ടോക്കാർക്ക് ഡീസൽ സമ്മാനം…
തൃശ്ശൂർ: നടൻ അല്ലു അർജുന്റെ പിറന്നാളിന്റെ ഭാഗമായി അല്ലു അർജുൻ ഫാൻസ് ജില്ലാ കമ്മിറ്റിയാണ് 250 ഓട്ടോക്കാർക്ക് ഒരു ലിറ്റർ ഡീസലും ഒരു ലിറ്റർ വെള്ളവും സൗജന്യമായി നൽകിയത്. ഈസ്റ്റ് സി.ഐ. ഫറോസി...
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524,...
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396,...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 470 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6296 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍...
കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486,...
തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖകളുടെ പട്ടിക പുറത്തിറക്കി..
തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുതായി വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ...
തൃശ്ശൂർ പാടത്ത് കക്കൂസ് മാലിന്യം തട്ടാൻ ശ്രമം… വാഹനം പാടത്ത് താഴ്ന്നതോടെ വന്നവർ ഓടി...
തൃശ്ശൂർ : പെട്ടി ഓട്ടോയിൽ മാലിന്യം തട്ടാൻ വന്ന് വാഹനം പാടത്ത് താഴ്ന്നതോടെ ഡ്രൈവർ കടന്നു കളഞ്ഞു. പാട്ടുരായ്ക്കൽ കോലോത്തും പാടത്തതാണ് സംഭവം. വലിയ പ്ലാസ്റ്റിക് കവറിലാക്കി സെപ്റ്റിക് മാലിന്യം തട്ടാൻ വന്ന...