കൗതുകമായി അതിരപ്പിള്ളി തൂമ്പൂർമുഴി റോഡിലൂടെ നടക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ…

അതിരപ്പിള്ളി തൂമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ആനമല പാതയിൽ ചീങ്കണ്ണി റോഡിലൂടെ ഇഴയുന്നതായുള്ള വിഡിയോ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന വാഹനത്തിന്റെ...

ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർക്കും മദ്യപിച്ച് കലഹമുണ്ടാക്കിയ എതിരെ കർശനമായ നടപടി...

തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറും സർക്കാർ മാധ്യമ പ്രവർത്തകനും തൃശ്ശൂർ നടുവിലാൽ ഭാഗത്ത് മദ്യപിച്ച് അപകടകരമായ വിധം വാഹനം ഓടിച്ച് പ്രശനമുണ്ടാക്കി. നഗരത്തിൽ നടുവിലാലിൽ ഗണപതി ക്ഷേത്രത്തിനു സമീപം...

തൃശൂരില്‍ നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി…

സംസ്ഥാന ജി എസ് ടി രഹസ്യാന്വേഷണ വിഭാഗം തൃശ്ശൂര്‍ പള്ളിക്കുളത്ത് നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. സുരക്ഷാ ക്യാബിൻ വാഹനത്തില മുംബൈയി ലേക്ക് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണത്തിന്റെ ബില്ലോ മറ്റ്...

വാഹനാപകടതിൽ യുവാവ് മരിച്ചു..

കൊടുങ്ങല്ലൂർ ദേശീയപാതയിൽ ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മതിലകം ഹെൽത്ത് സെൻ്ററിന് സമീപം തളിയാരിക്കൽ അബ്ദുൾ റഹിമാൻ്റെ മകൻ അഷ്ഫാക് ആണ്...

മണ്ണുത്തി ദേശീയപാതയിൽ വാഹനാപകടം…

കാലിത്തീറ്റയുമായി വെള്ളാങ്ങല്ലൂരി ലേക്ക് പോയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു മറിഞ്ഞു. സ്കൂട്ടർ മുളയം ഭാഗത്തേക്ക്‌ തിരിയുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരനെ പരിക്കേറ്റതിനെ ത്തുടർന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട...
kanjavu arrest thrissur kerala

തൃശ്ശൂരിൽ വീണ്ടും ലഹരിവേട്ട… അഞ്ചംഗ സംഘത്തെ പിന്തുടർന്ന് ഷാഡോ പൊലീസ് പിടികൂടി…

തൃശ്ശൂർ : നഗരത്തിൽ വീണ്ടും ലഹരി വേട്ട. എം.ഡി.എം.എയും എൽ.എസ്. ജി.ഡിയും കഞ്ചാവും കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിന്തുടർന്ന് പിടികൂടി ഷാഡോ പൊലീസ് . വാടാനാംകുറിശി സ്വദേശി ബാബുരാജ്, വാടാനാംകുറിശി സ്വദേശി...
kanjavu arrest thrissur kerala

തൃശ്ശൂരിൽ വീണ്ടും കഞ്ചാവ് നാല് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ…

തൃശ്ശൂർ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. മുതുവറ സ്വദേശി സതീഷ്, മുണ്ടത്തിക്കോട് സ്വദേശി വിനു, വേലൂർ സ്വദേശി രാജേഷ്, എന്നിവരാണ് പിടിയിലായത്. വാഹനത്തിലെത്തിയ സംഘത്തെ...

ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല.

ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും...

പെ​രുംപുഴ വ​ലി​യ പാ​ലം (കഞ്ഞാണി വലിയ പാലം) വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം നിരോധിച്ചു..

കാ​ഞ്ഞാ​ണി: അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​തോ​ടെ പെരുംപുഴ വ​ലി​യ പാ​ലം (കഞ്ഞാണി വലിയ പാലം) വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം ഇ​ന്നു​ മുതൽ പൂർണമായും നി​രോ​ധി​ച്ചു. മുരളി പെ​രു​നെ​ല്ലി എം​.എൽ.എയുടെ നേതൃത്വത്തിൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം....

അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15-ന് ശേഷം നിബന്ധനകളോടെ തുറക്കും..

ക്വാറന്റീനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച്...
Covid-updates-thumbnail-thrissur-places

ഇരിങ്ങാലക്കുട കെ. എസ്.ഇബി കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ്..

കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലുള്ള കെ.എസ്.ഇബി നമ്പർ 2 ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശിയും 32 കാരനുമായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്....

കരിപ്പൂര്‍ എയർപോർട്ടിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡി.ജി.സി.എ.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18...
error: Content is protected !!