കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ മീൻ കച്ചവടത്തിനെ തിരെ കർശന നടപടി...
ജില്ലയിലെ അനധികൃതമായി ജംഗ്ഷനുകളിലും മറ്റും മീൻകച്ചവടം നടത്തുന്ന് കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജില്ലാ കളക്ടർ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. * വഴിയോരക്കചവടത്തിന് മീൻ...
അതി മാരക മയക്കുമരുന്നുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ..
തൃശ്ശൂർ : ബൈക്കിൽ അതിമാരക 500 മയക്കുമരുന്ന് ഗുളികകളുമായ് 2 യുവാക്കളെ എക്സെെസ് പിടികൂടി. തൃശ്ശൂര്‍ കല്ലൂർ കൊല്ലക്കുന്ന് സ്വദേശി സിയോൺ, മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ ഡെപ്യൂട്ടി എക്സൈസ്...
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക് ..
തൃശ്ശൂർ കേച്ചേരിയിൽ സ്കൂട്ടർ കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് വണ്ടി മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി കൈക്കുളങ്ങര വീട്ടിൽ അബ്ദുൽകാദർ ഭാര്യ മുംതാസിന് (45) ആണ് പരിക്ക് പറ്റിയത്....
തൃശൂരിലെ ആദ്യ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിൽ..
തൃശൂരിലെ ആദ്യ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി. വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിലെ കെ.എസ്.ഇബി ക്വാർട്ടേഴ്സിനു മുന്നിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ചാർജിംഗ് സ്റ്റേഷൻ സജ്ജമാക്കിയത്. വിയ്യൂരിലെ ചാർജിംഗ്...
ദേശീയ പാത 66 സ്ഥലമെടുപ്പ് പുനരധിവാസവും നീതിയും ഉറപ്പാക്കാതെ നടത്തരുതെന്ന് ടി.എൻ പ്രതാപൻ..
ദേശീയപാത 66ൽ രാമനാട്ടുകര മുതൽ ഇടപ്പിള്ളി വരെ ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പു മായി ബന്ധപ്പെട്ട് ആശങ്കകൾ നില നിൽക്കുനുണ്ട്. 2013ലെ ഭൂമിയേറ്റെടുപ്പ് നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. സ്ഥലമേറ്റെടുക്കുമ്പോൾ...
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ട്…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ,...
തൃശൂർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മ രിച്ചു.
തൃശൂർ കോവിലകത്തും പാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മ രിച്ചു. അത്താണി വട്ടംകുളങ്ങര രാമകൃഷ്ണൻ മകൻ രാകേഷ് (25) ആണ് മരണ മ രിച്ചത്. മൃ തദേഹം തൃശൂർ അശ്വിനി ആശൂപത്രിയിൽ ....
ചെന്ത്രാപ്പിന്നിയിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാ ന്ത്യം.
ചെന്ത്രാപ്പിന്നിയിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാ രുണാന്ത്യം. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വലപ്പാട് കഴിമ്പ്രം സ്വദേശി പൊയ്യാറ ശശി (60) ആണ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മീൻ കയറ്റി വന്നിരുന്നതായിരുന്നു...
ഇന്ന് മുതൽ സംസ്ഥാനത്തെ ഡ്രെവിംഗ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കും..
ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർ. ടി. ഒയുടെ നിരീക്ഷണവും ഉണ്ടാകും. കടുത്ത നിയന്ത്രണങ്ങളോ ടെയാണ്...
തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കോ വിഡ്.. 135 പേർ രോഗമുക്തരായി..
തൃശൂർ ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36...
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കാൻ സാധ്യത…
തൃശൂർ: ദേശീയപാത അതോറിറ്റി നിർമ്മാണം പുനരാരംഭിക്കുന്നതിനായി ഉദ്യോഗസ്ഥർ കരാർ കമ്പനിയുമായി ചർച്ച നടത്തി. നിലവിൽ ആകെയുള്ള 28.5 കിലോമീറ്ററിൽ 24 കിലോമീറ്റർ ഭാഗത്ത് റോഡ് 6 വരി രൂപത്തിൽ ആയിട്ടുണ്ട്.
മണ്ണുത്തി വടക്കഞ്ചേരി 6...
കുതിരാൻ ദേശീയപാതയിൽ എട്ട് മണിക്കൂർ ഗതാഗതക്കുരുക്ക്….
കുതിരാൻ സാമൂഹിക വനവിജ്ഞാന കേന്ദ്രത്തിനു സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30-നായിരുന്നു അപകടം. ഇതോടെ ദേശീയപാതയിൽ എട്ട് മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചിയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ...