അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കരുത്…
അനധികൃത കെട്ടിടങ്ങൾക്ക് (ചാവക്കാട്- വടക്കാഞ്ചേരി സംസ്ഥാന പാതയോരത്) കുന്നംകുളം റോഡ് സെക്ഷൻ, ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി.
പാതയോരത്ത് കടകളുടെ ബോർഡുകളും പരസ്യങ്ങളും...
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി… തീയതി പ്രഖ്യാപിച്ചു…
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. 1-- ഒന്നാംഘട്ടം - (ഡിസംബർ 8 ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലായി. 2--- രണ്ടാംഘട്ടം ഡിസംബർ (10 വ്യാഴാഴ്ച) -...
കോ വിഡ് ചട്ടലംഘനം!!!! പ്രത്യേക സെൽ സജ്ജം……
ജില്ലയിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ ജില്ലാ കലക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. * പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ്ആപ്പിലൂടെ അറിയിക്കാം.
* ഇങ്ങനെ ലഭിക്കുന്ന...
തൃശ്ശൂരിൽ വീണ്ടും വെട്ടി കൊലപാതകം..
അന്തിക്കാട് സഞ്ചരിക്കുകയായിരുന്ന നിധിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചതിന് ശേഷം പുറത്തിറക്കിയാണ് ആക്രമിച്ചത്. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. മുറ്റിച്ചൂർ സ്വദേശി കൂട്ടാല...
എ പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചതിൽ തൃശ്ശൂരിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം..
തൃശ്ശൂർ : ബി.ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയിൽ വെച്ച് ലോറിയിടിപ്പിച്ച് കൊല്ലാൻ അക്രമികൾ കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും ബി.ജെ.പി...
സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു…
തൃശൂർ∙ ചൊവ്വന്നൂർ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലങ്ങാട് സെന്ററിനു സമീപമാണു സനൂപ് കുത്തേറ്റു...
144 പ്രഖ്യാപിച്ചത് അഴിമതി മറയ്ക്കാൻ എന്ന് കെ സുരേന്ദ്രൻ …
തൃശ്ശൂർ : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് സർവ്വകക്ഷി യോഗത്തിൽ അടച്ചിടൽ വേണ്ട എന്ന് തീരുമാനിച്ചിട്ടും ലാവലിൻ കേസ് കോടതി പരിഗണിക്കുന്നതിനെ ഭയന്നാണ് എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു....
ജില്ലയിൽ സഹകരണ തെരഞ്ഞെടുപ്പ് നിർത്തിവെച്ചു… | Thrissur Vartha
ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുമയി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകൾ തൽസ്ഥിതി പരിശോധിച്ച് മുൻകൂർ അനുമതി നേടിയ പക്ഷം...
മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു…
ഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു 82 വയസ്സായിരുന്നു. വിദേശകാര്യ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭ അംഗമായും നാലുതവണ ലോകസഭാ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വാജ്പേയ് സഭയിൽ...
നൂറ് കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ ജ്വാല….
തൃശ്ശൂർ : മണ്ണുത്തി വടക്കുംഞ്ചേരി ദേശീയ പാത നിർമ്മാണ സ്തംഭനത്തിലും പാല്യേക്കര ടോൾ കൊള്ളയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ ജ്വാല തെളിയിച്ചു. ദേശീയ പാതയിൽ അതിർത്തിയായ പൊങ്ങം മുതൽ വാണിയംപാറ വരെ നൂറ്...
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആദരിച്ചു.
തൃശ്ശൂർ രാമനിലയത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തൃശ്ശൂർ ആദരിച്ചു. സുനിൽ ലാലൂർ, ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ, എന്നിവർ...
സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തലസ്ഥാനത്ത് സംഘർഷം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം..
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. കോട്ടയത്ത് ബിജെപി വലിയ...