ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ്...
തൃശ്ശൂർ : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ് പ്രതിരോധത്തിനായുള്ള കിറ്റുകൾ എത്തി. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. കിറ്റുകളിൽ മാസ്‌ക്, ഗ്ലൗസ്, ഫേസ്...
തൃശൂർ ജില്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർദ്ദേശിച്ച, പാലിക്കേണ്ടതായ കാര്യങ്ങൾ വിഷാദ വിവരണങ്ങൾ!
കോ വിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍,ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, പെരുമാറ്റചട്ട പാലനം എന്നീ വിഷയങ്ങളില്‍ തൃശ്ശൂരിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികലുമായി...
ജില്ലയില്‍ ആകെ 7101 സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗംചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെഎണ്ണം, കോവിഡ് 19മാന ദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട...
തൃശ്ശൂരിൽ ആര് ജയിച്ചാലും‘വൈദ്യുതി മുതലാളി’. അഞ്ചുവിളക്കിന്റെ ചരിത്രം!
തൃശ്ശൂരിൽ സൈമൺ ഫ്രാൻസിസ് എന്ന പട്ടാള ഡോക്ടർ തന്നെ കാണാൻ എത്തുന്ന രോഗികൾക്ക് വഴികാട്ടാൻ ഒരു നൂറ്റാണ്ടു മുന്നേ 5തലയുള്ള വഴി വിളക്ക് സ്ഥാപിച്ചു. ഈ വിളക്കിൽ വൈദ്യുത ദീപം എന്ന ചിന്ത...
സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിന്റെ പരസ്യ പ്പോര്…
സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിൽ പരസ്യപോര്. പലവിധ പ്രലോഭനങ്ങൾക്കും വഴങ്ങിയാണ് ഡി സി സി പ്രസിഡൻറ് എം. പി. വിൻസന്റ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന ആരോപണവുമായി മുതിർന്നനേതാവും മുൻ മന്ത്രിയുമായ കെ....
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി… വേതനം കുറയ്ക്കാതെ ആണ് അവധി നൽകാൻ ഉത്തരവ്…
തൃശ്ശൂർ തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും മറ്റ്...
തിരഞ്ഞെടുപ്പ് ഓഫീസുകൾ ഇന്നും നാളെയും പ്രവർത്തിക്കും….
തൃശ്ശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്കും, ഭരണാധികാരികളുടെ ഓഫീസുകൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും, ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്ഥാനാർഥികളിൽ...
ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് കോ വിഡ്..
ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് കോ വിഡ്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന യിലാണ് കോ വിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണ ങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക യാണ് എം.പി....
കൊടിയേരി ബാലകൃഷ്ണൻ രാജിവച്ചു…
കൊടിയേരി ബാലകൃഷൺ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു. എ വിജയരാഘവന് താത്കാലിക ചുമതല. തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സക്ക് വേണ്ടിയാണ് താൻ രാജി...
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി…
തൃശ്ശൂർ : കോർപ്പറേഷനിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വം. ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ വച്ചു നടന്ന യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ്...
തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ..
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ നവ്ജ്യോത് ഖോസ. 1--- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും പരിസ്ഥിതി...
തൃശൂർ ജില്ലയിൽ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ..
തൃശൂർ ജില്ലയിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ 3,331. ആകെ വാർഡുകൾ 1798. വോട്ടർമാർ കൂടിയതിനാൽ ജില്ലയിൽ പുതുതായി 26 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചിട്ടുണ്ട്. 86 ഗ്രാമപഞ്ചായത്തുകളിലായി...