രണ്ടില ചിഹ്നത്തിന് സ്റ്റേ..
രണ്ടില ചിഹനം ജോസ്. കെ. മാണി വിഭാഗത്തിന് നൽകിയതിൽ സ്റ്റേ തിരിഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ഹൈ കോടതിയാണ് സ്റ്റേ ചെയ്തത് നടപടി പി. ജെ ജോസഫിന്റെ ഹർജിയിൽ.
ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർക്കും മദ്യപിച്ച് കലഹമുണ്ടാക്കിയ എതിരെ കർശനമായ നടപടി...
തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറും സർക്കാർ മാധ്യമ പ്രവർത്തകനും തൃശ്ശൂർ നടുവിലാൽ ഭാഗത്ത് മദ്യപിച്ച് അപകടകരമായ വിധം വാഹനം ഓടിച്ച് പ്രശനമുണ്ടാക്കി. നഗരത്തിൽ നടുവിലാലിൽ ഗണപതി ക്ഷേത്രത്തിനു സമീപം...
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ കൂടതൽ ആരോപണങ്ങളുമായി എം.എൽ.എ അനിൽ അക്കര.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ കൂടതൽ ആരോപണങ്ങളുമായി എം.എൽ.എ അനിൽ അക്കര. റെഡ് ക്രസൻറ് ആണ് നിർമ്മാണത്തിന് വേണ്ടി യൂണിടാക്കിനെ തെരഞ്ഞെടുത്തത് എന്ന സർക്കാർ വാദം തെറ്റാണെന്നും നിർമ്മാണ കമ്പനിയെ ലൈഫ്...
പെട്ടി മുടി ദുരന്തം; എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും, കുട്ടികളുടെ തുടര്‍ പഠനത്തിന്റെ...
എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും
പെട്ടി മുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടി സന്ദര്‍ശിച്ച...
വില്ലേജ് ഓഫീസർ ആത്മഹത്യശ്രമം പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 8 പേർക്കെതിരെ കേസ്സ്
പത്തൂരിൽ വില്ലേജ് ഓഫീസർ കൈ ഞരബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 8 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സെടുത്തു.പുത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് മതിയായ രേഖകൾ ജനങ്ങൾക്ക്...
പുത്തൂർ വില്ലേജ് ഓഫിസര്‍ ഡ്യൂട്ടിയിലിരിക്കെ കൈഞരമ്പ്മുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വനിതാ വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന്‍...
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായ ഇദ്ദേഹം, സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം...
ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു
അന്തിക്കാട് താന്ന്യത്ത് ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു.താന്ന്യം കുറ്റിക്കാട്ട് വീട്ടിൽ ആദർശ് (29) ആണ് കൊല്ലപ്പെട്ടത്. മുൻ പഞ്ചായത് അംഗവും കുടുംബശ്രീ യുടെ ചെയർ പേഴ്സണും ആയ മായസുരേഷിന്റെ മകനാണ് ആദർശ്.
ആർ.എസ്.എസ് ആണ്...
“പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്” കൃഷിമന്ത്രി വി എസ് സുനിൽകുമാർ..
തൃശൂർ കോർപ്പറേഷനിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക് കോ വിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് കൃഷിമന്ത്രി വി എസ് സുനിൽകുമാർ കോ വിഡ് നിരീക്ഷണത്തിലായത്.. കഴിഞ്ഞ 15 നു തൃശൂർ കോർപ്പർേഷൻ...
ബഹു. എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. .
എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. . മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമിഎം.ഡിയുമായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുഅന്ത്യം. ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ എം.പി വീരേന്ദ്രകുമാര് നിലവില്‍ രാജ്യസഭഎം.പിയുമാണ്.
കൂടാതെ , ലോക് താന്ത്രിക്...
യുഎസ് ഇന്ത്യക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോകുന്നു ; ഈ കോവിഡ് ഘട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന്...
മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന്...
സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…
കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍...