നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു.

ചാവക്കാട്: റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു. നാലു പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മ രിച്ചത്....

എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു.

പാവറട്ടി: എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു. ബ്രഹ്മകുളം പൈങ്കണ്ണിക്കൽ ക്ഷേത്രോത്സവത്തിനെത്തിയ ചിറയ്ക്കൽ ഗണേശ് ആണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ്...
thrissur-medical-collage

ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്..  

ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി...

കുതിരാൻ തുരങ്കമുഖത്തെ മാലിന്യ കൂമ്പാരം; സർക്കാർ നടപടി എടുക്കണം

പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് താഴെയുള്ള പ്രദേശം ജനവാസ മേഖലയാണ്. വഴിയോരത്ത് തള്ളുന്ന മാലിന്യങ്ങൾ താഴെ ജനവാസ മേഖലയിലേക്കും എത്തുന്നുണ്ട്. അറവു മാലിന്യങ്ങളും അപകടകരമായ രാസവസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് താഴേക്ക് എത്തുന്നത്...

കണ്ണാറയിൽ തുറന്നുകിടന്ന കാനയിൽ വീണ് വയോധികന് പരിക്കേറ്റു..

കണ്ണാറ. മലയോര ഹൈവേയുടെ കാനയിൽ വീണ് വയോധികന് പരിക്കേറ്റു. ലോട്ടറി വിൽപനക്കാരനായ ബേബിയാണ് കാനയിൽ കവറിംഗ് സ്ലാബ് ഇടാത്ത ഭാഗത്ത് അപകടത്തിൽ പെട്ടത്. കാനയിലേക്ക് വീണ് തലക്കും കാലുകൾക്കും സാരമായ പരിക്കുണ്ട്. കാനകളുടെ...

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം..

ദേശീയപാത ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം ഭാഗത്ത് നിന്നും കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തലശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
Thrissur_vartha_district_news_malayalam_pooram

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി.

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതിവ്യക്തമാക്കി. ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 35 പേർ.

ഷാരോൺ വധക്കേസിൽപ്രതി ഗ്രീഷ്‌മ ഉൾപ്പടെ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധി ക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണം 35 ആയി. പൂജപ്പുര സെൻട്രൽ ജയിൽ -23, കണ്ണൂർ, വിയ്യൂർ (4 പേർ വീതം), വിയ്യൂർ അതിസുരക്ഷാ...
Thrissur_vartha_district_news_nic_malayalam_palakkad_fire

പുതുക്കാട്ട് നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീ പിടിച്ചു.

റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീപിടിച്ചു. പുതുക്കാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല. പുത്തൂർ സ്വദേശി രഞ്ജിത്തി ൻ്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ മുൻവശത്തു നിന്ന് പുക ഉയരുകയും പിന്നാലെ...

ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ..

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവന കേട്ടത്. വിധി പ്രസ്താവനത്തിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ...

സ്‌കൂട്ടറിൽ മാൻ ഇടിച്ച് പരി ക്കേറ്റു..

സ്‌കൂട്ടറിൽ മാൻ ഇടിച്ചു വെന്നൂർ നീലിക്കുളം ചാളത്തൊടി ഹാജ (40) ന് ആണ് പരി ക്കേറ്റത്. എളനാട് തൃക്കണായ മദ്രസ അധ്യാപകനായ ഹാജ രാവിലെ മദ്രസയിലേക്കു പോകുമ്പോഴാണ് അപകടം. കയ്യിനും തോളെല്ലിനും പരി...

പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു; മൂന്നുപേരുടെ നില ഗുരുതരം..

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലു പേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം....
error: Content is protected !!