കാഞ്ഞാണി – വാടാനപ്പള്ളി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു..
മണലൂര്‍ പഞ്ചായത്തിനും കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനും ഇടയിലായി പാച്ച് വര്‍ക്ക് നടത്തുന്നതിനായി ഒക്ടോബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. വാടാനപ്പള്ളിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാരമുക്കില്‍...
തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343,...
തൃശ്ശൂരിൽ വീണ്ടും കൊലപാതകം… 12 ദിവസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്.
ചേലക്കര: തൃശ്ശൂർ തിരുവില്വാമല പട്ടിപ്പറമ്പിൽ യുവാവ് വെട്ടേറ്റ് മരിച്ചു . കഞ്ചാവ് കേസിൽ പ്രതിയായ ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയായ മുതിയിറക്കത്ത് റഫീഖാണ്(32) കൊല്ലപ്പെട്ടത് പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശിയായ ഫൈസലിനെ തൃശ്ശൂർ മെഡിക്കൽ...
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ...
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക...
തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,...
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 11-10-2020 ഞായർ: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് .12-10-2020 തിങ്കൾ : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...
തൃശൂർ അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി…
തൃശ്ശൂർ : അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ പതിനെഴുകാരനാണ് ജയിൽ വകുപ്പ്...
തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി കോ.വിഡ്; 510 പേർ രോഗമുക്തർ…
തൃശൂർ: ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോ വിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി...
തൃശ്ശൂരിൽ വീണ്ടും വെട്ടി കൊലപാതകം..
അന്തിക്കാട് സഞ്ചരിക്കുകയായിരുന്ന നിധിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചതിന് ശേഷം പുറത്തിറക്കിയാണ് ആക്രമിച്ചത്. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. മുറ്റിച്ചൂർ സ്വദേശി കൂട്ടാല...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ (ഒക്‌ടോബർ 9 വെള്ളിയാഴ്ച).
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്‌ടോബർ 9 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 9ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 7ാം വാർഡ്,...
തൃശൂർ ജില്ലയിലെ 755 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 9) കോ വിഡ്-19 സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിലെ 755 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 9) കോ വിഡ്-19 സ്ഥിരീകരിച്ചു .860 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8235 ആണ്. തൃശൂർ സ്വദേശികളായ 125...
എ പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചതിൽ തൃശ്ശൂരിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം..
തൃശ്ശൂർ : ബി.ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയിൽ വെച്ച് ലോറിയിടിപ്പിച്ച് കൊല്ലാൻ അക്രമികൾ കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും ബി.ജെ.പി...