തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-27 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 21 , എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് വാർഡ് 11,14,16. വേലൂർ ഗ്രാമ പഞ്ചായത്ത് വാർഡ്...
കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-26 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 ഏറിയാട് ഗ്രാമപഞ്ചായത്ത് 13, 22 വാര്‍ഡുകള്‍. 02 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്. 03 കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 16-ാം...
കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം...
ഇന്ത്യയിൽ മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ തിരിച്ചു നല്‍കും…
മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസർക്കാർ. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ അത് തിരിച്ചു നൽകണം എന്ന് കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയതായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം...
ഭദ്രാസന ദൈവാലയം ആയ മാർത്ത് മറിയം വലിയപള്ളിയിൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൂദാശ്...
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൂദാശ് എത്ത (സഭ ശുദ്ധീകരണ) തിരുനാൾ ഒക്ടോബർ 29, 30,31 നവംബർ 1,2 ദിവസങ്ങളിലാണ്. തിരുനാളിനോട് മുന്നോടിയായി നടക്കുന്ന കൊടികയറ്റം ഇന്നലെ 25 തീയതി ഞായറാഴ്ച രാവിലെ...
ഇന്ന് 6843 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു .7649 പേര്‍ രോഗമുക്തി നേടി..
ഇന്ന് 6843 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു .7649 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര് 96,585; ഇതു വരെ തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653,...
ഇന്ന് 8253 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം...
കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും..
കോ വിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ കൊ വിഡ് രോഗികൾ ഉള്ള പ്രദേശമായി കയ്പമംഗലം മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത്...
കൊ വിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടു ,!!!! കട്ടിലിൽ നിന്ന് നിലത്ത് വീണു…!! തൃശൂർ...
കൊ വിഡ് രോഗിയായ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ കട്ടിലിൽ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവിക്കാണ് മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്....
(22/10/2020) 847 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…
(22/10/2020) 847 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ...
കുപ്രസിദ്ധ ഗു ണ്ടാ തലവനായ ജിയോ എന്ന കറുമ്പൂസിനെ കാപ്പ നിയമപ്രകാരം അ റസ്റ്റ്...
തൃശ്ശൂർ : കുപ്രസിദ്ധ ഗു ണ്ടാ തലവനായ ജിയോ എന്ന കറുമ്പൂസിനെ കാപ്പ നിയമപ്രകാരം അ റസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊ ലപാതകം, കൊ ലപാതക ശ്രമം, സ്ഫോടക...