തൃശൂർ ജില്ല, ഇന്ന് 433 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-02 |...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433,...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-01 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വടക്കാഞ്ചേരി നഗരസഭ 39, 40 ഡിവിഷനുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-07, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-12, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11, അന്നമനട ഗ്രാമപഞ്ചായത്ത് വാര്‍ഡ്-2,
കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയവ:
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍...
തൃശൂർ ജില്ല, ഇന്ന് 943 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-01 |...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം...
മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ…
മണ്ണുത്തി - 5 വർഷം മുൻപു നിർമിച്ച മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ, ബൈപ്പാസ് ജംക്ഷനു മുകളിലെ 2 ഗർഡറുകൾ ചേർന്ന ഭാഗത്താണ് 8 മീറ്റർ നീളവും 2 അടി വീതിയുമുള്ള വലിയ...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-31 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്, 09-ാം വാര്‍ഡ് മതിലകം ഗ്രാമപഞ്ചായത്ത്, 01-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത്, 17, 20 വാര്‍ഡുകള്‍ കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 06, 15 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്, 07-ാം...
കോ വിഡ് രോഗികൾക്ക് മറ്റ് പരിശോധന നടത്താനായി പുതിയ ലാബ് പ്രവർത്തനം തുടങ്ങി.
തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ കോ വിഡ് രോഗികൾക്ക് മറ്റ് ചികിത്സാ സംബന്ധമായ പരിശോധന നടത്താനായി പുതിയ ലാബ് പ്രവർത്തനം തുടങ്ങി. കോ വിഡ് ട്രയാജ് ബ്ളോക്കിലാണ് പുതിയ ലാബിന്റ പ്രവർത്തനം. രോഗിയെ...
തൃശൂർ ജില്ല, ഇന്ന് 1112 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ- 31...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം...
കൊ വിഡ് വ്യാപനം വർധിച്ചതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ…
കൊ വിഡ് വ്യാപനം വർധിച്ചതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ. * ദേവസ്വം വെബ് സൈറ്റിൽ ഓൺലൈനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇനി ചുറ്റമ്പലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു....
മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു …
മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. രണ്ടുലോറികൾ വഴിയരികിലേക്ക് മറിഞ്ഞു വീണു.
ഒരു ലോറി റോഡിന്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-30 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
ഗുരുവായൂര്‍ നഗരസഭ
38-ാം ഡിവിഷന്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കോലഴി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് (കൂളിക്കുന്ന് ട്രസ്റ്റ് മുതല്‍ അത്താണി പറമ്പ് വരെ)...
തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി..
നീട്ടിതൃശൂർ ജില്ലയിൽ കോ വിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു.
*...
തൃശൂർ ജില്ല, ഇന്ന് 1096 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | ഒക്ടോബർ-30...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം...