തൃശൂർ ജില്ല, ഇന്ന് 951 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-06 |...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761,...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-05 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തളിക്കുളം ഗ്രാമപഞ്ചായത്ത്: 3, 6 വാര്‍ഡുകള്‍, പാണഞ്ചേരി വാര്‍ഡ് 5 (ചൂലിപ്പാടം, വൈലോങ്ങര കളരി അമ്പലം മുതല്‍ പൂവന്‍ചിറ മലയന്‍ കോളനി വരെ റോഡിന് ഇരുവശവും), അന്നമനട വാര്‍ഡ്...
തൃശൂർ ജില്ല, ഇന്ന് 900 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-05 |...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756,...
മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും ആനുകൂല്യം: ഇന്ന് പണം ലഭിക്കും..
മൊറട്ടോറിയം കാലയളവിലെ 'പലിശയുടെ പലിശ' ബാങ്കുകള്‍ വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടച്ചവര്‍ക്കും തുക ലഭിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവര്‍ക്കാണ് എക്‌സ് ഗ്രേഷ്യയെന്ന പേരില്‍ ആനുകൂല്യം...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-04 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
1.എറിയാട് ഗ്രാമപഞ്ചായത്ത് 10, 20, 21 വാര്‍ഡുകള്‍. 2. കോടശ്ശേരി ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് 3 വലപ്പാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് 4 ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 02,09 വാര്‍ഡുകള്‍.5....
തൃശൂർ ജില്ല, ഇന്ന് 1114 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-04 |...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം...
ബാങ്ക് മാനേജരെ കൊ ലപെടുത്താൻ ശ്രമം…
ബാങ്ക് തുറക്കാൻ ബുധനാഴ്ച്ച രാവിലെ എത്തിയ കണ്ണൂർ സ്വദേശി വി.പി. രാജേഷിന് നേരെയാണ് അജ്ഞാതന്റെ വധ ശ്രമം നടന്നത്. കറുത്ത ആക്റ്റീവ സ്കൂട്ടറിൽ എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ...
ആശുപത്രയിലെ തടവുകാരുടെ ഭക്ഷണ പൊതിയില്‍ കഞ്ചാവ്…
തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രയിലെ തടവുകാരുടെ ഭക്ഷണ പൊതിയില്‍ കഞ്ചാവ്. തടവ് കാരുടെ വാര്‍ഡിലേക്ക് കടത്തിയ 30 ഗ്രാം കഞ്ചാവ് ആണ് പോലീസ് പിടിച്ചെടുത്തത് മൂന്ന് ഭക്ഷണ പൊതിയില്‍ ആണ് കഞ്ചാവ് വെച്ചിരുന്നത്.
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-03 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത്
10-ാം വാര്‍ഡ്, കടപ്പുറം ഗ്രാമപഞ്ചായത്ത്
09-ാം വാര്‍ഡ്, കോടശ്ശേരി ഗ്രാമ പഞ്ചായത്ത് 05-ാം വാര്‍ഡ്.
കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, പുത്തൂര്‍...
തൃശൂർ ജില്ല, ഇന്ന് 856 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-03 |...
സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842,...
ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷ…..
ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ള തെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടിയാലോചിച്ച്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-02 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 35-ാം ഡിവിഷന്‍ (ന്യൂ പട്ടാളം മാര്‍ക്കറ്റ് പ്രദേശം) ഗുരുവായൂര്‍ നഗരസഭ 17, 22 ഡിവിഷനുകള്‍, വേളൂക്കര...