തൃശ്ശൂർ വാണിയമ്പാറയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി…

തൃശ്ശൂർ വാണിയമ്പാറ പെരുമ്പയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനമേഖലയിൽ ചേർന്നാണ് ജഡം കണ്ടെത്തിയത് വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം...
containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-21 | Thrissur Containment...

കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ / ഡിവിഷനുകൾ.. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ എറിയാട് ഗ്രാമ പഞ്ചായത്ത് 06-ാം വാർഡ്നെന്മണിക്കര ഗ്രാമപഞ്ചായത്ത് 03-ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട്...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി… വേതനം കുറയ്ക്കാതെ ആണ് അവധി നൽകാൻ ഉത്തരവ്…

തൃശ്ശൂർ തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും മറ്റ്...

തിരഞ്ഞെടുപ്പ് ഓഫീസുകൾ ഇന്നും നാളെയും പ്രവർത്തിക്കും….

തൃശ്ശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്കും, ഭരണാധികാരികളുടെ ഓഫീസുകൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും, ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്ഥാനാർഥികളിൽ...
containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-20 | Thrissur Containment...

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.. വലപ്പാട് ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് ഗുരുവായൂര്‍ നഗരസഭ 13, 14, 31 ഡിവിഷനുകള്‍, എറിയാട് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (വെള്ളിലാംകുന്ന്...
t-n-prathapan-mp

 ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് കോ വിഡ്..

ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് കോ വിഡ്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന യിലാണ് കോ വിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണ ങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക യാണ് എം.പി....

സ്കൂട്ടറിൽ എത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ…

മൂന്നു വീടുകളിൽ സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയും ചെയ്ത് മൂന്ന് യുവാക്കൾ ആണ് അറസ്റ്റിലായത്. നാട്ടിക സ്വദേശിയായ കമ്പത്ത് വീട്ടിൽ അഖിൽ (26) കിഴക്കേപാട്ട് വീട്ടിൽ...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/ ) 631 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു....

കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496,...

ഇന്ത്യയിൽ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്...

അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ. 135 കോടി ഇന്ത്യക്കാർക്ക് ഇത് നൽകാനുള്ള മുൻഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തി ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്...

ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം ; പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയായി 500...

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ...

കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു.

ആദ്യ ഒക്കുപ്പേഷണൽ തെറാപ്പി ബിരുദം നേടാൻ വേണ്ടി ഇനി നാടുവിടേണ്ട വലിയ തോതിലുള്ള ഫീസും വേണ്ട. കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്...
error: Content is protected !!