കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി.
കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി. ദേവസ്വം സ്ഥാപിച്ചിരുന്ന ഗേറ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ബസ്. പടിഞ്ഞാറേ നട ജങ്ഷനിൽ...
തൃശൂരും പാലക്കാടും ഭൂചലനം..
തൃശൂർ: തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദൂചലനം. ജില്ലയിൽ കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കന്റ് സമയം നീണ്ടു നിന്നന്ന...
ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു..
ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മുഹമ്മയിലെ നാലാം വാര്‍ഡിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത്...
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി.
ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോട് സ്വദേശികളാണ് മരിച്ചത്....
വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ...
വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ എറണാകുളം സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ. തൃശ്ശൂർ പാട്ടു രായ്ക്കലിലെ ഡോക്ടറുടെ പരാതിയിൽ മേനോൻ അഭിഭാഷകൻ കൂടിയായ ബ്ലോഗർ...
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്..
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍...
ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരി ച്ചു.
മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരി ച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മ രിച്ചത്....
പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടി 6 ഇഞ്ചായി (27'6'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29...
കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക്...
കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന്...
എസ്.ഐയെ മരി ച്ച നിലയിൽ കണ്ടെത്തി..
തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐയെ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് (35)ആണ് മ രിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്....
പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 26 അടി 11 ഇഞ്ചായി (26'11'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
29 അടിയാണ്...
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്..
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി.
ഡിസിസി...