തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നേഴ്സ് മരിച്ചു..

തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സംഭവം. ഇന്ന് വൈകുന്നേരം 7 .30 നു രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് മതിലിലിടിച്ച് മറിഞ്ഞു അപകടത്തിൽ പെട്ടത് .ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് 'ഡോണയാണ് അപകടത്തെത്തുടർന്ന്...

ചിരട്ടയിൽ വിസ്മയം തീർത്ത് മനോജ്..

മനോജിന്റെ കരവിരുതിൽ ചിരട്ടയിൽ വിരിയുന്നത് മനോഹരമായ കാഴ്ചകൾ.സാധാരണ വീടുകളിൽ ചിരട്ടകൾക്ക്‌ അടുപ്പിലാണ് ഇടം ലഭിക്കുക. വെറുതെ കത്തിപ്പോകേണ്ട ചിരട്ടകൾ കൊക്കും കാക്കയും മാനും മനുഷ്യനും പൂക്കളും പൂക്കൂടകളുമായി രൂപം മാറി സ്വീകരണമുറിയിലേക്ക് കയറി...

ഇന്നും സംസ്ഥാനത്ത് കോവിഡില്ല; ഒരാള്‍ രോഗമുക്തി നേടി…

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...

15 വയസ്സുകാരനെ പീ ഡി പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ ഒളിവിലായിരുന്ന ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44) ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ് തു. 15 വയസ്സുള്ള ആൺകുട്ടിയെ ലൈം ഗികമായി പീ...

ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം..

വാഴച്ചാൽ ട്രൈബൽ കോളനിയിലെ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചു. യുവതിക്ക് തുണയായത് അതിരപ്പിള്ളി 108 ആംബുലൻസിൽ ഇ എം ടി സ്നേഹ മാർട്ടിനും ആംബുലൻസ് പൈലറ്റ് വിഎസ് വിഷ്ണുവുമാണ്. കീർത്തന സന്ദീപ്‌...

ലോക്ക് ഡൗൺ കാലത്തെ ആന നടത്തം..

മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം ആനകളുടെ വ്യായാമ നടത്തം സംസ്ഥാനത്ത് വ്യാപകമാക്കി.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആനകൾക്ക് എഴുന്നള്ളിപ്പും യാത്രകളും ഒഴിഞ്ഞപ്പോൾ രോഗബാധ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. എഴുന്നള്ളിപ്പും നടത്തവുമില്ലാതെ ഒരേ സ്ഥലത്തുതന്നെ കെട്ടിയിടുമ്പോൾ ആനകൾക്ക്...

കണ്ണീരുപ്പു കലർന്ന വിളവെടുപ്പു കാലം..

കയറ്റുമതി ചെയ്യേണ്ട പൈനാപ്പിളുകൾ ലോക്ക് ഡൗണിൽ തോട്ടത്തിൽ തന്നെ കെട്ടിക്കിടക്കുമ്പോൾ ഇൗ വിളവെടുപ്പു കാലം കർഷകരുടെ കണ്ണീരിൽ കുതിരുകയാണ്.സീസണിൽ തോട്ടത്തിൽ 25 മുതൽ 26 രൂപ വരെ വില ലഭിക്കുമായിരുന്ന ഒരു കിലോ...

കോവിഡ്‌ ബോധവത്കരണവുമായി ചാക്യാർകൂത്ത്…

കോവിഡ്‌ ബോധവത്കരണത്തിന്റെ വിവിധ മാതൃകകൾ ഇതിനോടകം കണ്ടുകഴിഞ്ഞ തൃശൂർകാർക്ക്‌ ഇനി അല്പം വ്യത്യസ്തമായ ബോധവത്കരണം കാണാം.ക്ഷേത്രകലയായ ചാക്യാർകൂത്താണ് ഇതിലെ പുതിയ താരം.മിമിക്രി കലാകാരനായ തിരുവില്വാമല വേലായുധൻ ആണ് ചാക്യാർകൂത്തിലൂടെ കഴിഞ്ഞ ദിവസം പോലീസ്...

ഭൂമിയോട് കരുണ കാണിക്കാം; ഇന്ന് ലോക ഭൗമദിനം…

ഇന്ന് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.മനുഷ്യന്റെ ഇടപെടലിനെ...

ഗുരുവായൂരിൽ ഇനിഓൺലൈനായി കാണിക്കയിടാം…

ഗുരുവായൂരിൽ ഇനി ഓൺലൈനായി കാണിക്ക സമർപ്പിച്ചു തുടങ്ങാം.ക്ഷേത്രത്തിന്റെ ഇ- ഹുണ്ടിക വഴിയാണ് ഭക്തർക്ക് കാണിക്ക സമർപ്പിക്കാൻ കഴിയുക.വിഷു ദിവസം 2150 രൂപയാണ് ഇത് വഴി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചത്.100,200,500 എന്നിങ്ങനെയുള്ള സംഖ്യകളാണ് കഴിഞ്ഞ...

ഈ വര്‍ഷം ചടങ്ങുകൾ മാത്രം ;തൃശൂര്‍ പൂരം നടത്തില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം . ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അഞ്ച് പേർക്ക് മാത്രമേ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാന്‍...

ഈ വര്‍ഷം ചടങ്ങുകൾ മാത്രം ;തൃശൂര്‍ പൂരം നടത്തില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം . ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അഞ്ച് പേർക്ക് മാത്രമേ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാന്‍...
error: Content is protected !!