Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ പൂരം ആന ഓടാൻ കാരണം കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം..

പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ; ജൂൺ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും..

എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്തും. ജൂണ്‍ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്....
policeman-vehcle-thrissur-vartha-news-kerala-police-viyyur

അതിർത്തിയിലെ സംഘർഷാവസ്ഥ; കേരളത്തിൽ കൺട്രോൾ റൂം തുറന്നു.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം...

കാറും പാഴ്സൽ വാനും കൂട്ടിയിടിച്ച് അപകടം.

ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് സമീപത്ത് തൃശ്ശൂരിൽ നിന്നും വടക്കഞ്ചേരി ദിശയിലേക്ക് പോകുന്ന ഭാഗത്താണ് കാറും മിനി പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി ഡിവൈഡറിൽ കയറി നിന്നു...

മണലിപ്പുഴയിൽ 17 വയസ്സുകാരൻ മുങ്ങി മ രിച്ചു..

ആൽപ്പാറ. മണലിപ്പുഴയിൽ ആൽപ്പാറ ചോരക്കടവിൽ 17 വയസ്സുകാരൻ മുങ്ങി മരിച്ചു. ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസിന്റെയും പ്രിയയുടെയും മകൻ അമിതേഷ് 17 ആണ് മരിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ...

സുരക്ഷയൊരുക്കാൻ പൂരനഗരിയിലെ കൺട്രോൾ റൂമും മിനി കൺട്രോൾ റൂമുകളും..

പൂര നഗരിയിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തേക്കിൻകാട് മൈതാനത്തെ പൂര നഗരിയിൽ ഇന്ന് കാലത്ത് 6.00 മണി മുതൽ നിരവധി സുരക്ഷാ സജ്ജീ കരണങ്ങളോടെയാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. കൺട്രോൾ റൂമിൽ പൊതുജനങ്ങളുടെ...

നാലായിരത്തിലധികം സേനാംഗങ്ങളുടെ കരുതലോടെ പൂരനഗരി…

ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പരിചയ സമ്പന്നരായ പോലീസ് ഉദ്ദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണ് സുരക്ഷാവിന്യാസം സജ്ജമാക്കിയിട്ടുള്ളത്. 35 ഡി വൈ എസ് പിമാർ, 70 ഇൻസ്പെക്ടേഴ്സ്, 330 സബ്...
thrissur swaraj round

നാളെ (മെയ് ആറിന്) നഗരത്തില്‍ ട്രാഫിക് നിയന്ത്രണം..

തൃശ്ശൂര്‍ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മെയ് ആറിന് രാവിലെ ആറു മുതല്‍ മെയ് ഏഴിന് പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ടില്‍ മെയ് ആറിന്...
Thrissur_vartha_district_news_malayalam_private_bus

തൃശ്ശൂര്‍ പൂരം; കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും..

തൃശ്ശൂര്‍ പൂര ദിവസങ്ങളില്‍ പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനമായി. തൃശ്ശൂര്‍ പൂരത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി റവന്യു, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

സാമ്പിൾ വെടിക്കെട്ടിൽ പരിക്ക്..

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്, തിരുവമ്പാടി വിഭാഗത്തിൻ്റെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്ക്. ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.
thrissur swaraj round

പൂരനഗരിയിലും പരിസരങ്ങളിലും മൂന്ന് ദിനങ്ങളിലായി ഡ്രോണുകൾക്ക് റെഡ് സോൺ..

ഈ വർഷത്തെ തൃശൂർ പൂരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. അടുത്തിടെയുണ്ടായ ഫഹൽഗാം ഭീകരാക്രമണത്തിൻേറയും തുടർന്നുള്ള ഇൻറലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ നടപടികൾ...
Thrissur_vartha_district_news_malayalam_pooram

തൃശൂർ പൂരം ഗതാഗത സുരക്ഷ ഡ്രൈവർമാർക്ക് കർശന ലഹരി പരിശോധന..

തൃശൂർ പൂരവുമായി ബന്ധപെട്ട് ഗതാഗത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാ ബസ് സ്റ്റാൻറുകളിലും പരിസര പ്രദേശങ്ങളിലും ഡ്രൈവർമാർക്ക് ലഹരി പരിശോധന വ്യാപകമാക്കി. വാഹന പരിശോധനയ്ക്കൊപ്പം ലഹരിയുടെ സാന്നിദ്ധ്യം അറിയിക്കുന്ന പരിശോധന ഉപകരണങ്ങളോടെയാണ്...
error: Content is protected !!