പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമായി..

ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുളള പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ കഴിയേണ്ട വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്കാണ് ഈ...

കൊവിഡ് ബാധിച്ച് ദുബായിൽ കുന്നംകുളം സ്വദേശി മരിച്ചു.

ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കുറെ വർഷങ്ങളായി ദുബായിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്...

കോവിഡ് മരണം – തൃശൂർ സ്വദേശി ദമാമിൽ മരിച്ചു.

തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി (60) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദെഹം ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തു...

കൂടുതൽ ആളുകൾ ഹോം ക്വാറന്റയിനിലേക്ക്

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ 22 പേരെ ഹോം ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ 22 പേർ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ ക്വാറന്റയിനിലാണ്. നഗരസഭാ പരിധിയിൽ തിങ്കളാഴ്ച അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 22...

ഗുരുവായൂരിലെ കോവിഡ് കെയർ സെന്റർ അണുവിമുക്തമാക്കി..

വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈൻ ചെയ്ത ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ അണുവിമുക്തമാക്കി. ഗുരുവായൂർ അഗ്‌നിരക്ഷാ സേനയാണ് അണുവിമുക്തമാക്കിയത്. കഴിഞ്ഞ ദിവസം അബുദാബി ഫ്ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്. ഡിഎംഒയുടെ നിർദ്ദേശപ്രകാരം...

പ്രവാസികൾക്ക് ആശങ്ക വേണ്ട; പണി തരാൻ ‘ആപ്പു’ണ്ട്…

കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്' ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്....

തൃശ്ശൂർ സ്വദേശി ദമ്മാമിൽ ഉറക്കത്തിൽ മരണപ്പെട്ടു…

തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി ശ്രീ രാജു ഐസക് ചക്കാലക്കൽ (55) വയസ്സ് ഇന്ന് രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണം ദമ്മാമിൽ അമികോ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു...

പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..

കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...

നാളെയെത്തുന്ന പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറന്റൈൻ..

നാളെ അബുദാബിയിൽ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തിൽ ഏറ്റവും കൂടുതലുള്ളത് തൃശൂർ ജില്ലയിലെ യാത്രക്കാരാണെനെന്ന് സൂചന.179 പേരുള്ള വിമാനത്തിൽ 73 പേർ തൃശൂർ ജില്ലക്കാരാണെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അബുദാബിയിലേക്ക് പോവുന്ന...

ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മടക്കം ; പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തമ്മില്‍ ഇന്ന് നിര്‍ണായക...

ഗള്‍ഫില്‍നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും. തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച.പ്രവാസികളുടെ മടക്കം സംബന്ധിച്ച രൂപരേഖ ചര്‍ച്ചയില്‍ തയ്യാറാകും. പ്രവാസികളുടെ മടക്കയാത്രയുടെ ചെലവ്...

നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു..

വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍...

പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി മതിലകം പഞ്ചായത്ത്

പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി മതിലകം ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 530 പേരാണ് അടിയന്തരമായി മടങ്ങിവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത്. മതിലകം പഞ്ചായത്തിൽ ആകെ 3135 പേരാണ്...
error: Content is protected !!