മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായും പ്രളയം വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനുമായി, ഈ വർഷത്തെ കൊയ്ത്തുകഴിഞ്ഞ എല്ലാ പടവുകളിലെയും സ്ലൂയിസുകളും തുറന്നു വെക്കാൻ തീരുമാനമായി.
തൃശൂർ കോൾ ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്.