കണ്ണാറയിൽ കുട്ടികൾക്കുനേരെ തെരുവുനായ് ആക്ര മണം..

STREET DOG STREAT THERUVU NAYA

കണ്ണാറ. ചീനിക്കടവ് ഹണി പാർക്കിന് സമീപം കുട്ടികൾക്ക് നേരെ തെരുവുനായ് ആക്ര മണം. റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടികൾക്ക് നേരെ കൂട്ടമായെത്തിയ നായ്ക്കൾ ഓടി അടുക്കുകയായിരുന്നു. കുട്ടികൾ ഉടൻ സമീപത്തെ വീടുകളിലേയ്ക്ക് ഓടിക്കയറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.