
പീച്ചി. ബസ്റ്റാൻഡ് പരിസരത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപ കടത്തിൽ യുവാവിന് പരി ക്കേറ്റു. കൊളാംകുണ്ട് സ്വദേശി വലിയപറമ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (28)നാണ് പരി ക്കേറ്റത്. പീച്ചി ഗസ്റ്റ് ഹൗസിൽ ആദ്യകുർബാനയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് എത്തിയതായിരുന്നു യുവാവ്. തലയ്ക്ക് സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.