സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളി മരുന്നു നൽകും..

announcement-vehcle-mic-road

സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് 3-3-2024 പോളിയോ തുള്ളി മരുന്നു നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ആണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്കൂ‌ളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ വഴിയാണു തുള്ളി മരുന്നു വിതരണം.