All Kerala News ആർ.ടി.ഒ ഓഫീസുകളിൽ സന്ദർശക വിലക്ക് .. 2024-02-29 Share FacebookTwitterLinkedinTelegramWhatsApp മോട്ടോർ വാഹന ഓഫീസുകള്ളിലേക്ക് സന്ദർശകരെ അനുവദിക്കുന്നതിന് കർശന നിയന്ത്രണം. ഇടനിലക്കാരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ക്രമീകരണം. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഓഫീസ് മേധാവിയെ കണ്ട് വിവരം കൈമാറാം.