All Kerala News ഡോൺ ബോസ്കോ കോളേജിൽ മോഷണം. 2024-02-23 Share FacebookTwitterLinkedinTelegramWhatsApp മണ്ണുത്തി ഒല്ലൂക്കര ഡോൺ ബോസ്കോ കോളേജിൽ മോഷണം. ഫയലുകൾ വാരിവലിച്ചിടുകയും ഓഫീസിൽ സൂക്ഷിച്ച ആറായിരം രൂപയും നഷ്ടമായി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.