സ​ന്ദ​ര്‍​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വൃദ്ധ അൽഖോബാറിൽ മരിച്ചു..

സന്ദര്‍​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വൃദ്ധ അ​ല്‍​ഖോ​ബാ​റി​ല്‍ മരിച്ചു. തൃ​ശൂ​ര്‍ ഒ​ള​രി​ക്ക​ര കാ​ട്ട​ക​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഷാ​ഹി​ദ് ല​ത്തീ​ഫി​‍െന്‍റ ഭാ​ര്യ ഐ​ഷു (84) ആ​ണ്​ മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പ​തി​യാ​ശ്ശേ​രി കു​ടും​ബാം​ഗം പ​രേ​ത​രാ​യ അ​ഹ്​​മ്മ​ദു​ണ്ണി, കൊ​ച്ചു ക​ദീ​ജ ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​യ ഐ​ഷു ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ മ​ക​ന്‍ മു​ഹ്​​യു​ദ്ദീന്റെ കു​ടും​ബ​ത്തോ​ടൊ​പ്പം ഖോ​ബാ​ര്‍ അ​ഖ്റ​ബി​യ​യി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

വാർദ്ധക്യ സ​ഹ​ജ​മാ​യ അസുഖങ്ങൾ മൂ​ലം ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലും ക​ഴി​യ​വേ ഞാ​യ​റാ​ഴ്ചയായിരുന്നു അന്ത്യം . മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ശ​രീ​ഫ് (യു.​എ.​ഇ), മു​ഹ്​​യു​ദ്ദീ​ന്‍ (അ​ല്‍​ഖോ​ബാ​ര്‍)‍, ഡോ. ​അ​സ്​​ലം (ജി​ദ്ദ), മു​ഹ​മ്മ​ദ് നി​സാ​ര്‍, ഷീ​ല, അ​സ്മ. മ​രു​മ​ക്ക​ള്‍: ശൈ​ല​ജ, ഖ​നീ​മ, ബീ​ന ബീ​ഗം, സാ​ജി​ത, അ​ഡ്വ. അ​ബ്​​ദു​ല്ല സോ​ന, അ​സൈ​നാ​ര്‍ (റി​ട്ട. ഡി​വൈ.​എ​സ്.​പി). ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ മൃ​ത​ദേ​ഹം തു​ഖ്​​ബ മ​ഖ്​​ബ​റ​യി​ല്‍ മ​റ​വ് ചെ​യ്തു.