ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് 22/08/2020 ന് ആൻറിജൻ പരിശോധനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ ത്തുടർന്ന് 15/8/2020 മുതൽ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാർത്ഥം ബന്ധപ്പെട്ടിട്ടുള്ള ആളുകൾക്ക് കോ വിഡ് ലക്ഷണങ്ങളായ പനി, ചുമ, തൊണ്ട വേദന തുടങ്ങിയവ അനുഭവപ്പെടുക യാണെങ്കിൽ ചേർപ്പ് ആശുപത്രിയിലെ 0487-2344714 ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കൂടാതെ ആശുപത്രിയിൽ സന്ദർശനം നടത്തിയ തീയതി മുതൽ 14 ദിവസത്തേക്ക് മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാതെയും, മാസ്ക് ധരിച്ചും സ്വയം വീട്ടിൽ തുടരേണ്ടതാണ്.