മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ തദ്ദേശ റോഡ് പുനർനിർമ്മാണ ഫണ്ടിൽ നിന്നും ഘട്ടമായി. ചൊവ്വന്നൂർ പഞ്ചായത്തിലെ കൊടുവായൂർ-പന്തല്ലൂർ പഴുന്നാന റോഡ് (30 ലക്ഷം), എരുമപ്പെട്ടി പഞ്ചായത്തിലെ കൊരട്ട്യാംകുന്ന് – തൃക്കണാപതിയാരം റോഡ് (50 ലക്ഷം), കോടതിപ്പടി റോഡ് (20 ലക്ഷം), കാട്ടകാമ്പാൽ പഞ്ചായത്ത് അരുവായി ഒഴുക്കപ്പാറ റോഡ് (15 ലക്ഷം), കാട്ടകാമ്പാൽ പഞ്ചായത്ത് ചിറയൻകാട് അംഗനവാടി റോഡ് (14 ലക്ഷം), കാട്ടകാമ്പാൽ പഞ്ചായത്ത് വടക്കെ കോട്ടോൽ – പള്ളിക്കുളം റോഡ് (17 ലക്ഷം),
പോർക്കുളം പഞ്ചായത്ത് വില്ലേജ് – കാരുകുളം റോഡ്(15 ലക്ഷം), എരുമപ്പെട്ടി മുരിങ്ങത്തേരി- മുണ്ടംകോട് കോളനി റോഡ് (30 ലക്ഷം), കടങ്ങോട് പഞ്ചായത്ത് ഇയ്യാൽ സമാജം – ആദൂർ റോഡ് (15 ലക്ഷം), കടവല്ലൂർ പഞ്ചായത്ത് പെരുമ്പിലാവ് പളളി- ഒരുക്കാൽകുന്ന് റോഡ് (15 ലക്ഷം), കടവല്ലൂർ പഞ്ചായത്ത് അറക്കൽ
പോർക്കുളം പഞ്ചായത്ത് ചേന്ദപുരം അകതിയൂർ റോഡ് (25 ലക്ഷം), വേലൂർ പഞ്ചായത്ത് ചാക്കോള റോഡ് (10 ലക്ഷം), വേലൂർ പഞ്ചായത്ത് തയ്യൂർ ലിങ്ക് റോഡ് (10 ലക്ഷം), വേലൂർ പഞ്ചായത്തിലെ 1,2,4,10, 15, 17 വാർഡുകളിലായി 8 റോഡുകൾക്ക് (80 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.