Latest News ശ്രദ്ധക്കുക.. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോ വിഡ് 19. 2020-08-01 Share FacebookTwitterLinkedinTelegramWhatsApp വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോ വിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വാടാനപ്പള്ളി സ്റ്റേഷൻ സന്ദർശിച്ചിട്ടുള്ളവർ തളിക്കുളം കുടുംബരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ 8281954427