സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.

Covid-Update-Snow-View

തിരുവനന്തപുരം :

സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവി 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണിത്. 272 പേർ രോഗമുക്തി നേടി.സമ്പർക്കം മൂലം 785 പേർ രോഗികളായി. വിദേശത്തുനിന്നും 87 പേർ. സംസ്ഥാനങ്ങളിൽ നിന്നും 109 പേർ . ഒരു മരണം ഉറവിടം അറിയാത്തത് 57 പേർ. തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂർ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂർ 43 , വയനാട് 4, കാസർകോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

തൃശൂര്‍:

ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 22) 56 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തരായി. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 15 പേര്‍ക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (52, പുരുഷന്‍), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര സ്വദേശി (50 വയസ്സ്, പുരുഷന്‍), മുരിയാട് സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (54, പുരുഷന്‍), മുരിയാട് സ്വദേശി (23, പുരുഷന്‍).

ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), മുരിയാട് സ്വദേശി (66, പുരുഷന്‍), പുല്ലൂര്‍ സ്വദേശി (61, സ്ത്രീ), മുരിയാട് സ്വദേശി (67, പുരുഷന്‍), മുരിയാട് സ്വദേശി (34, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷന്‍), വേളൂക്കര സ്വദേശിയായ 2 വയസ്സുളള പെണ്‍കുട്ടി. കെ എല്‍ എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (48, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷന്‍). 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷന്‍)

മറ്റൊരു സമ്പര്‍ക്കപട്ടികയില്‍പ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (55, പുരുഷന്‍) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഇതില്‍ ഒരാള്‍ക്ക് കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നും 3 പേര്‍ക്ക് കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നുമാണ് രോഗം പകര്‍ന്നത്. കോവിഡ് മൂലം മരിച്ച വ്യക്തിയില്‍ നിന്ന് 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂര്‍ സ്വദേശി (61, പുരുഷന്‍), വേളൂക്കര സ്വദേശി (37, സ്ത്രീ), വേളൂക്കര സ്വദേശി (13 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (68, സ്ത്രീ), കടുപ്പശ്ശേരി സ്വദേശി (10 വയസ്സുള്ള പെണ്‍കുട്ടി). സമ്പര്‍ക്കത്തിലൂടെ ചാവക്കാട് സ്വദേശി (45, സ്ത്രീ), കുന്നംകുളം സ്വദേശി (15 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (21, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (38, പുരുഷന്‍), ജൂണ്‍ 15 ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച കുന്നംകുളം സ്വദേശി (47, സ്ത്രീ) എന്നിവര്‍ക്കും രോഗബാധയുണ്ടായി
.
ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മതിലകം സ്വദേശി (46, പുരുഷന്‍), ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മതിലകം സ്വദേശി (48, പുരുഷന്‍), ജൂണ്‍ 30 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (32, പുരുഷന്‍), ജൂണ്‍ 23 ന് ബഹ്റിനില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (31, പുരുഷന്‍), ജൂലൈ 12 ന് ഒമാനില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (26, സ്ത്രീ), ജൂലൈ 5 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (30, പുരുഷന്‍), ഒമാനില്‍ നിന്ന് വന്ന പൊന്നൂക്കര സ്വദേശി (37, പുരുഷന്‍), വിദേശത്ത് നിന്ന് വന്ന ആമ്പല്ലൂര്‍ സ്വദേശി (27, പുരുഷന്‍), ദുബായില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (11 വയസ്സ് പെണ്‍കുട്ടി), മൈസൂറില്‍ നിന്ന് വന്ന കുറ്റൂര്‍ സ്വദേശി (26, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്നും വന്ന തൃക്കൂര്‍ സ്വദേശി (27, പുരുഷന്‍) എന്നിവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

മെയ് 5 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന ദേശമംഗലം സ്വദേശികളായ (18, പുരുഷന്‍), (19, പുരുഷന്‍), ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിയെ (30 വയസ്സ്, പുരുഷന്‍), ഉത്തര്‍പ്രദേശ് സ്വദേശി (21, പുരുഷന്‍), ബീഹാര്‍ സ്വദേശികളായ (28, പുരുഷന്‍), (19, പുരുഷന്‍), (19, പുരുഷന്‍), (32, പുരുഷന്‍), (39, പുരുഷന്‍), (18, പുരുഷന്‍), (39, പുരുഷന്‍), (47, പുരുഷന്‍), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.