ഗുരുവായൂര്‍: കെ എസ് ആർ ട്ടിസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂർ കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ജൂണ്‍ 25 -ാം തിയ്യതി 8.30 ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട അരിമ്പൂര്‍ വഴി തൃശൂര്‍ക്കുള്ള കെ എസ് ആർ ട്ടിസി ബസ്സിലെ ജീനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ബസ്സില്‍ യാത്ര ചെയ്തിരുന്നവര്‍ അടിയന്തിരമായി ആരോഗ്യ വകുപ്പിനെ ബന്ധപെടേണ്ടതാണ്.
“ജൂണ്‍ 25 -ാം തിയ്യതി 8.30 ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട അരിമ്പൂര്‍ വഴി തൃശൂര്‍ ബസ്സില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപെടണം”.