നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വയോധികൻ മരിച്ചു..

തൃശ്ശൂർ: ഇതര സംസ്ഥാനത്ത് നിന്നുമെത്തി ആമ്പല്ലൂരിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. നന്തിക്കര വിളക്കത്തറ ചന്ദ്രൻ (66) ആണ് മരിച്ചത്. ഡൽഹിയിലായിരുന്ന ചന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.