കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു.

പാവറട്ടി: കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു. ചുക്കുബസാർ സ്വദേശി മൂക്കോല വീട്ടിൽ അശോകൻ (68) അ ന്തരിച്ചത്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. ഭാര്യ.ശാന്ത, മക്കൾ.സനീഷ്, സനോജ്, സബിത.