വാഹനാപകടത്തിൽ നാലുവയസ്സുകാരി മ രിച്ചു.

bike accident

വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് നാലു വയസ്സുകാരി മരി ച്ചു. മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മ രിച്ചത്. നൂറയുടെ അച്ഛൻ ഉനൈസ്, അമ്മ റെയ്ഹാനത്ത് എന്നിവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.