ദേശീയപാതയിൽ പന്നിയങ്കര ചുവട്ടുപാടത്ത് കണ്ടൈയ്നർ ലോറിയിൽ ബൈക്ക് ഒരാൾ മ രിച്ചു. ഒരാളുടെ നില ഗുരുതരം KL 39 A 45 15 എന്ന നമ്പർ ഉള്ള ബൈക്കിൽ സഞ്ചരിച്ചവർക്കാണ് അപകടം സംഭവിച്ചത്. രാത്രി 11.55 ഓടെയാണ് പാലക്കാട് ദിശയിൽ അപകടം സംഭവിച്ചത്. ലോറി പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തതാവാം അപകട കാരണം എന്ന് പ്രാഥമിക നിഗമനം.